ആടൈയില്‍ നിറഞ്ഞാടിയത് അമല തന്നെ; തമിഴകത്തിന്റെ എതിര്‍പ്പിനെ അവഗണിച്ചും നഗ്നത പ്രദര്‍ശിപ്പിക്കുന്ന അമല ചിത്രം എത്തിയപ്പോള്‍ താരത്തിന്റെ പ്രകടനത്തില്‍ നിറഞ്ഞ് കൈയ്യടിച്ച് പ്രേക്ഷകര്‍;  ഇംഗ്ലീഷ് സിനിമകളെ കടമെടുത്ത ദുര്‍ബലമായ തിരക്കഥ ഓഴിച്ചാല്‍ അവതരണം ഗംഭീരമാക്കി;  ട്രെയിലറിന്റെ മാസും ഗെറ്റപ്പും സിനിമയില്‍ കിട്ടിയില്ല;  പ്രമോഷന്‍ തള്ളുകളും പോസ്റ്ററും ഒഴിച്ചാല്‍ ഈ സിനിമ ഒരു ഡ്രമാറ്റിക്ക് ത്രില്ലര്‍ മുവി 
moviereview
cinema

നഗ്‌നതാ പ്രദര്‍ശനം എന്ന ഒറ്റപേരില്‍ തമിഴകത്തെ വിവാദത്തിലാഴ്ത്തിയ അമല പോള്‍ ചിത്രമാണ് ആടൈ. തമിഴ് നല്‍കിയ വളക്കൂറ് തന്നെയാണ് അമല എന്ന മലയാളിയെ പിന്നീട് മുന്&z...