ഒരു നവജാത ശിശുവിനു ഏറ്റവും പരിപൂര്‍ണ്ണമായ ആഹാരം മുലപ്പാല്‍ തന്നെയാണ്. മുലപ്പാലിനെ ഭൂമിയിലെ അമൃത് എന്നു വിശേഷിപ്പിക്കുന്നു. മുലപ്പാലില്‍ കുഞ്ഞിനു വേണ്ട അളവില്‍ പോഷകങ്ങളും വൈറ്റമിന...