channel

അമ്മുവിന്റെ അമ്മയിലൂടെയും പൊന്നമ്പിളിയിലൂടെ പ്രേക്ഷകരുടെ വീട്ടിലെ കുട്ടിയായി; ഒരിക്കല്‍ അഭിനയവും നൃത്തവും ഉപേക്ഷിച്ച് നാടു വിടാന്‍ ഒരുങ്ങിയ അനുഭവത്തെ കുറിച്ച് മാളവിക പറയുന്നു

സിനിമയുടെ മിന്നും ലോകത്ത് നിന്നും സീരിയലിലേക്ക് എത്തിയതാണ് മാളവിക വെയില്‍സ് എന്ന നടി. അമ്മുവിന്റെ അമ്മയിലും പൊന്നമ്പിളിയിലയും നന്ദിനിയിലുമെല്ലാം അഭിനയിച്ച് പ്രേക്ഷകരുടെ മനസ് കവര്‍ന്ന് നട...