പലപ്പോഴും ശരീരം വലിയ വേദനകള്‍ നേരിട്ടപ്പോള്‍ ആ വേദനകള്‍ ഒന്നും സമൂഹത്തില്‍ നിന്നും നേരിട്ട പരിഹാസമെന്ന അസുഖത്തിനു മുന്നില്‍ വേദനകളല്ലാതായി മാറി; ഇനി എന്റെ ജീവിതം ഞാന്‍ ആഗ്രഹിക്കുന്നത് പോലെ ജീവിക്കും: സീമ വിനീത്
News
cinema

കേരളത്തില്‍ ഏറെ ശ്രദ്ധേയയായ ട്രാന്‍സ്‌ജെന്‍ഡറാണ് സീമ വിനീത്. സെലിബ്രിറ്റി മേക്കപ്പാര്‍ട്ടിസ്റ്റായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്ന...