channel

അനുഭവത്തിന്റെ വെളിച്ചത്തിലൂടെ വിജയത്തിലേക്ക് എത്തിപ്പെടുന്ന യുവാവിന്റെ കഥ പറയുന്ന ഹ്രസ്വ ചിത്രം ലൂസര്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍..!

ലോക്കല്‍ വോയ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അനുജയ് രാമന്‍,അജയ് രാമന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത  ഹ്രസ്വ ചിത്രമാണ് ലൂസര്...