മലയാളികളുടെ പ്രിയങ്കരിയായ താരമാണ് വാണി വിശ്വനാഥ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഏറെ ശ്രദ്ധയമായ വേഷങ്ങൾ അവതരിപ്പിച്ച താരം കൂടിയാണ് വാണി. നിരവധി ചിത്രങ്...