ഏതാനും ചിത്രങ്ങളിലൂടെ തന്നെ ഹാസ്യനടനായി ശ്രദ്ധേയനായ നടനാണ് ഹരീഷ് കണാരന്‍. തന്റേതായ ശൈലിയിലൂടെയാണ് ഹരീഷ് ശ്രദ്ധനേടുന്നത്. ഭാര്യയും രണ്ടു കുഞ്ഞു മക്കളും അടങ്ങുന്നതാണ് ഹരീഷിന്റ...