കൊറോണ എന്ന മഹാമാരി നമ്മുടെ ജീവിതത്തിലേക്ക് കടന്നുപിടിച്ചതിന്റെ ഞെട്ടലിലാണ് നാമെല്ലാവരും. അപ്രതീക്ഷിതമായി കടന്നുവന്ന ഈ മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാനുള്ള പോരാട്ടത്തിലാണ് ലോകജനത ...