gossip
cinema

"കഴുത്ത് ഇറങ്ങിയ ബ്ലൗസ് ധരിക്കുന്നതും,സാരിയുടുക്കുമ്പോൾ സൈഡിലൂടെ വയറ് കാണുന്നതുമാണോ ഹോട്ട്'': അനുപമ പരമേശ്വരൻ

അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന മലയാളചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചുവട് വച്ച താരമാണ് നടി അനുപമ പരമേശ്വരൻ. ചുരുണ്ട മുടിക്കാരിയായ അനുപമയ്ക്കുള്ള ഫാൻസും...