മലയാള സിനിമയിൽ നിരവധി നായികമാരെയാണ് നമുക്ക് കിട്ടിയിട്ടുള്ളത്. അതിൽ നായികമാരായും സഹനടിമാരായും എല്ലാം തന്നെ ആരാധക ശ്രദ്ധ നേടിയിട്ടുള്ള നിരവധി താരങ്ങളും ഉണ്ട്. വലിയ ആഗ്രഹങ്ങളോടെയാ...