ലൈംഗികത്തൊഴിലാളി വാസന്തിയായി നിറഞ്ഞാടിയ സ്വാസിക മികച്ച സ്വഭാവനടി; ഒട്ടും പ്രതീക്ഷിക്കാത്ത അവാര്‍ഡെന്ന് താരം; സീതയ്ക്ക് അവാര്‍ഡ് ലഭിച്ചതില്‍ മനസ് നിറഞ്ഞ് മിനിസ്‌ക്രീന്‍ പ്രേക്ഷകരും
award
cinema

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സന്തോഷം പകരുന്ന വാര്‍ത്തയായിരുന്നു ഇക്കുറി സംസ്ഥാന ചലചിത്ര പുരസ്‌കാരത്തിലെ മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാ...