മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ നായികയായും സഹനടിയായും ഏവർക്കും സുപരിചിതയായ താരമാണ് പത്മപ്രിയ. അഭിനയത്തിന് പുറമെ മോഡലിംഗിലും താരം സജീവമാണ്.മലയാളത്തിൽ പ്രമുഖ നടന്മ...