നമുക്ക് ദേഷ്യം തോന്നുന്ന ചില നിമിഷങ്ങളുണ്ടായിട്ടുണ്ട്; അതില്‍ പ്രധാനം ചില അകന്ന ഫാമിലി മെമ്പേഴ്സിന്റെയൊക്കെ ചോദ്യങ്ങള്‍ ആണ്: നമിത പ്രമോദ്
gossip
cinema

നമുക്ക് ദേഷ്യം തോന്നുന്ന ചില നിമിഷങ്ങളുണ്ടായിട്ടുണ്ട്; അതില്‍ പ്രധാനം ചില അകന്ന ഫാമിലി മെമ്പേഴ്സിന്റെയൊക്കെ ചോദ്യങ്ങള്‍ ആണ്: നമിത പ്രമോദ്

ബാലതാരമായി തന്നെ മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ച് കൊണ്ട് യുവ നായികയായി വളർന്ന് വരുന്ന താരമാണ് നടി നമിത പ്രമോദ്. വളരെയധികം സിനിമകള്‍ ജീവിതത്തിന്റെ ഭാഗമാക്കിയില്ലെങ്കിലും ...