കാസര്‍ഗോഡ് സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്ത വന്നതോടെ ഗായകന് ഹനാന് ഷായാണ് വാര്‍ത്തകളില്‍ നിറയുന്നത്...