മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയായ കെ പി എ സി ലളിത വിട പറഞ്ഞിട്ട് ഒരു വര്ഷം തികയുകയാണ്.വത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ നടി ഒരു കാലഘട്ട...