സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായ താരമാണ് സരയു മോഹന്‍. തന്റെ 17-ാമത്തെ വയസില്‍ ചക്കരമുത്ത് എന്ന സിനിമയിലൂടെയായാണ് സരയു മലയാള സിനിമയിലേക്ക് ചുവടു വച്ചത്. അന്ന് മു...