നടന്‍ അനില്‍ നെടുമങ്ങാടിന്റെ അഞ്ചാം ചരമവാര്‍ഷികത്തില്‍ ഹൃദയസ്പര്‍ശിയായ അനുസ്മരണക്കുറിപ്പുമായി നടി ശൈലജ പി. അംബു. അഞ്ചു വര്‍ഷം മുന്‍പ് ഒരു ക്രിസ്മസ് ദിനത്തില്‍ തൊട...