ഞാന്‍ ഉടനെ നിങ്ങള്‍ക്കരികിലെത്തും': ഭര്‍ത്താവിന് കൊടുത്ത വാക്ക് പാലിച്ചു ഗായിക പത്മഭൂഷണ്‍ ശാരദ സിന്‍ഹയും വിട പറഞ്ഞു; അന്തരിച്ചത്  ബീഹാര്‍ കോകിലയെന്ന് അറിയപ്പെട്ടിരുന്ന നാടന്‍പാട്ട് ഗായിക
Homage
cinema

 പ്രമുഖ നാടന്‍പാട്ട് ഗായിക ശാരദ സിന്‍ഹ അന്തരിച്ചു. 72 വയസായിരുന്നു. രക്താര്‍ബുദം ബാധിച്ച് എയിംസില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. 2018ല...

LATEST HEADLINES