നടന് മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്. നടനുമൊത്തുള്ള വിശേഷങ്ങള്‍ എല്ലാം തന്നെ ശ്രീരാമന് ഫെയ്സ്ബുക്കിലൂടെ ഇടയ്ക്കിട...