പൊതുവിതരണ സംവിധാനം ഇനി പൂർണമായും ഡിജിറ്റൽ വഴിയിലേക്ക്. റേഷന്‍ വാങ്ങാന്‍ഇനി കടകളില്‍ ക്യൂ നില്‍ക്കേണ്ട കാലം അവസാനിക്കുകയാണ്. ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തെ പ്രമുഖ സ്ഥാപനമായ എറി...