ബോക്സ്ഓഫിസില്‍ മറ്റൊരുദുരന്തമായി മാറി രോഹിത് ഷെട്ടിയുടെ സര്‍ക്കസ്. 150 കോടി മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന് ആകെ കിട്ടിയ ആഗോള കലക്ഷന്‍ വെറും 44 കോടി രൂപയാണ്...