cinema

ഗായിക രാധിക തിലകിന്റെ മകൾ ദേവിക വിവാഹിതയായി; വരൻ ബെംഗളുരു സ്വദേശി അരവിന്ദ് സുചിന്ദ്രൻ; കുടുംബ സമേതം എത്തി ഗായിക സുജാത

അന്തരിച്ച ഗായിക രാധിക തിലകിന്റെ മകൾ ദേവിക സുരേഷ് വിവാഹിതയായി. ബെംഗളൂരു സ്വദേശി അരവിന്ദ് സുചിന്ദ്രൻ ആണ് വരൻ. തിങ്കളാഴ്ച ബെംഗളൂരുവിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത...


LATEST HEADLINES