മലയാള സിനിമയില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാകുന്നുവെന്ന ആരോപണങ്ങള്‍ക്ക് ഭാരം കൂടിയതോടെ, ഒടുവില്‍ സിനിമാ ലോകവുമായി ബന്ധപ്പെട്ട ഒരാള്‍ കൂടി പൊലീസ് പിടിയിലായിരിക്...