ചപ്പാത്തി, പത്തിരി, ചോറ് എന്നിവയുടെ കൂടെ കഴിക്കാന്‍ പറ്റിയൊര് കറിയാണ് മീന്‍ കറികൂട്ട് മലയാളികള്‍ക്ക് മീന്‍കറിയോടുള്ള പ്രിയം അത്രയേറെയാണ്. സാധാരണ ഹോട്ടലുകളിലെ റെസ്റ്റുറന്റുകളിലെ മ...