മലയാളത്തിലെ ശ്രദ്ധേയയായ അവതാരകരില്‍ ഒരാളായ മീനാക്ഷി സുധീര്‍ വിവാഹിതയായി. ചോറ്റാനിക്കര ദേവിക്ക് മുന്നിലായിരുന്നു വിവാഹം. ഫോട്ടോ ഗ്രാഫറായ കാര്‍ത്തിക്ക് നായരാണ് വരന്. ...