മംമ്ത മോഹന്‍ദാസ് എന്ന് പറഞ്ഞാല്‍ ഒരു സിനിമ നടി മാത്രമല്ല ഇന്ന്. ആത്മധൈര്യത്തിന്റേയും തിരിച്ചുവരവിന്റേയും പ്രതീകം കൂടിയായി മാറിയിരിയ്ക്കുന്നു മംമ്ത.ഒരു തവണയല്ല, രണ്ട് തവണ...