അന്ന ബെന്‍, ഹോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ കപ്പേളയുടെ തെലുങ്ക് റീമേക്ക് ചിത്രം 'ബുട്ട ബൊമ്മ'യുടെ ട്രെയ്ലര് പുറത്ത്.
യുവ നടന് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു കപ്പേള. ഇപ്പോഴിതാ ചിത്രത്തിന്റെ തലുങ്ക് റീമേക്ക് ബുട്ട ബൊമ്മയുടെ ടീസര്‍ എത്തിയിരിക്കുകയാണ്. അനിഖ സുരേന്...