ഗ്രാമീണതയുടെ മധുരം തുളുമ്പുന്ന സുന്ദരഗാനവുമായി വീണ്ടും ബിജിബാൽ. 'പുലരിയിലൊരു പൂവ് മിഴിയുണരണ പോലെ ....' എന്നു തുടങ്ങുന്ന പാട്ട് എഴുതിയിരിക്കുന്നത് വിവേക് മുഴക്കുന്ന് ആണ്....