ഒരു വര്‍ഷമായി രഹസ്യമായി വച്ച വിവാഹം പരസ്യമാക്കി നടി ധന്യ ബാലകൃഷ്ണനും, സംവിധായകന് ബാലാജി മോഹനും. ബാലാജി മോഹന്‍ മദ്രാസ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ...