മിഠായികള്‍ ഇഷ്ടമില്ലാത്ത കുട്ടികള്‍ ഇല്ല. സാധരണ മിഠായെക്കാള്‍ കുട്ടികള്‍ക്ക് കൂടുതല്‍ പ്രിയം ചൂയിങ് ഗമ്മിനോടാണ്. എന്നാല്‍ അതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകടം എത്രയ...