മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ഇരുവരും ബിഗ് ബോസ് ഹൗസില്‍ വച്ചാണ് കണ്ടുമുട്ടുന്നത്. ബിഗ...