ആവാസവ്യൂഹം എന്ന ചിത്രത്തിന് ശേഷം ക്രിഷാന്ദ് സംവിധാനം ചെയ്യുന്ന 'പുരുഷ പ്രേതം' സിനിമയുടെ ട്രെയിലര്‍ പുറത്ത് വിട്ടു. ചിത്രത്തില്‍ ജഗദീഷ്, അലക്സാണ്ടര്‍ പ്രശാന്ത...