cinema

ലൊക്കേഷന്‍ വീട്ടിലെ ശുചിമുറിയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തൂങ്ങി മരിച്ചനിലയില്‍; നിധിഷ് മുരളി ആത്മഹത്യ ചെയ്തത് സ്വന്തമായി നിര്‍മ്മിക്കുന്ന ടെലിഫിലിം ഷൂട്ടിങിനിടെ

ഷൂട്ടിങ്ങിനിടെ സിനിമ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി.ലൊക്കേഷന്‍ വീട്ടിലെ ശുചിമുറിയില്‍  നിധീഷ് മുരളിയെയാണ് ആത്മഹത്യ ചെയ്ത നിലയ...