Latest News
cinema

കുട്ടികള്‍ ഉണ്ടാവുന്നതിന് മുന്‍പ് അവരെ എങ്ങനെ നോക്കുമെന്നുള്ള പ്ലാനുണ്ടായിരിക്കണം; കുട്ടികള്‍ തനിയെ വളര്‍ന്നോളുമെന്ന ചിന്ത ശരിയല്ല'; കുട്ടികള്‍ വേണ്ടെന്ന് ചെറുപ്പത്തിലേ തീരുമാനിച്ചതാണ്; എന്റെ പേരന്‍സ് എന്നെ വളര്‍ത്തിയത് അത്ര നല്ല രീതിയല്ല എന്ന തോന്നലുണ്ടായിരുന്നു; ലെനയുടെ വാക്കുകള്‍

പ്രശാന്തുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത നടി ലെന വലതുവശത്തെ കള്ളനിലൂടെയായി വീണ്ടും സജീവമായിരിക്കുകയാണ്. ചിത്രത്തിന്റെ പ്രമോഷനടക്കം പ്രശാന്തിനൊപ്പം താരമെത്തിയത് സോഷ്യല്&zw...


LATEST HEADLINES