cinema

ദിവ്യ ശ്രീധറിന്റെ  ആദ്യ വിവാഹം നടന്നത് 18-ാം വയസില്‍; പക്വതയെത്താത്ത പ്രായത്തിലെ തീരുമാനം  അവസാനിച്ചത് കണ്ണീരില്‍; 22-ാം വര്‍ഷം പിന്നിട്ടപ്പോള്‍ രണ്ടു മക്കളെ സാക്ഷി നിര്‍ത്തി രണ്ടാം വിവാഹവും; പത്തരമാറ്റിലെ താരങ്ങള്‍ ഒരുമിക്കുമ്പോള്‍

സിനിമാ-സീരിയല്‍ സെറ്റുകളില്‍ മൊട്ടിട്ട പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന പ്രണയങ്ങള്‍ ഏറെയാണ്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയതായി എത്തിയ വിശേഷമാണ് പത്തരമാറ്റ് സീരി...


LATEST HEADLINES