റൊമ്പ ദൂരം പോയിട്ടിയാ റാം...? ഉന്നെ എങ്കെ വിട്ടയോ അങ്കെ താ9 നിക്കിറേ9 ജാനൂ..; റാമും ജാനകിയും വീണ്ടും കണ്ടുമുട്ടുന്നു; '96'ന്റെ രണ്ടാം ഭാഗം വരുന്നു; ഷൂട്ടിംഗ് അടുത്ത വര്‍ഷം 
News
cinema

ഭാഷാഭേദമന്യ പ്രേക്ഷകരുടെ മനസ്സില്‍ ഒരുപോലെ തിളങ്ങിയ തമിഴ് ചിത്രമായിരുന്നു '96'. തൃഷയും വിജയസേതുപതിയും ഒരുമിച്ച ചിത്രം ഇപ്പോഴും എവര്‍ ഗ്രീന്‍ ലിസ്റ്റില്‍ ...

LATEST HEADLINES