അഞ്ചു ദിവസം നീണ്ട അതിഗംഭീര വിവാഹാഘോഷത്തിനു ശേഷം കുടുംബസമേതമുള്ള ഹണിമൂണ്‍ യാത്രയിലാണ് കാളിദാസും താരിണിയും. ഇവര്‍ക്കൊപ്പം ജയറാമും പാര്‍വതിയും മാളവികയും നവനീതുമെല്ലാം ത...