വിക്രം നായകനായി വേഷമിടുന്ന പുതിയ ചിത്രം തങ്കലാന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. സംവിധാനം പാ രഞ്ജിത്താണ് എന്നതിനാലും ചിത്രം ചര്‍ച്ചയായി. വന്‍ മേയ്&zwn...