കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലയാള സിനിമയിലും സീരിയലിലും സജീവമായിരുന്ന നടനാണ് ടോണി ആന്റണി. സീരിയലുകളില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും സിനിമകളില്‍ അദ്ദേഹത്തിന് അത്ത...