cinema

നടനും എഴുത്തുകാരനും റേഡിയോ ജോക്കിയുമായ ജോസഫ് അന്നംകുട്ടി ജോസ് വിവാഹിതനായി;  ജീവിതത്തിലെ ഏറ്റവും ലളിതമായ ചടങ്ങെന്ന് കുറിച്ച് വിവാഹചിത്രങ്ങള്‍ പങ്ക് വച്ച് താരം

എഴുത്തുകാരനും നടനും റേഡിയോ ജോക്കിയുമായ ജോസഫ് അന്നംകുട്ടി ജോസ് വിവാഹിതനായി. സോഷ്യല്‍ മീഡിയയിലൂടെയാണ് ജോസഫ് ഇക്കാര്യം അറിയിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും ലളിതമായ ചടങ്ങായിരുന്നു വിവാഹമെന്നും ...