മി ടൂ ആരോപിതനായ വൈരമുത്തുവിന് പിറന്നാള്‍ ആശംസകളുമായി എത്തിയ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ രൂക്ഷമായി വിമര്‍ശിച്ച് ഗായിക ചിന്മയി ശ്രീപദ. കവിയും ഗാനരചയിതാവുമായ വൈര...