ഗോപിക അനില്‍ എന്ന പേരു കേട്ടാല്‍ സാന്ത്വനത്തിലെ അഞ്ജലിയെയാണ് പ്രേക്ഷകര്‍ക്ക് ആദ്യം ഓര്‍മ്മ വരിക. എന്നാല്‍ സാന്ത്വനത്തിനു ശേഷവും വിവാഹ ശേഷവും മറ്റൊരു പരമ്പരയി...