Latest News
channel

അച്ഛന്റെ വാക്ക് കേള്‍ക്കാതെ കുട്ടിക്കാനത്തേക്ക് റൈഡിന് പോയി; തിരിച്ച് വരുന്ന വഴിക്കാണ് അപകടം;  നേര്യമംഗലം ഭാഗത്ത് എത്തിയപ്പോഴാണ് സംഭവം;അറുപത് എണ്‍പതോളം സ്റ്റിച്ചുണ്ടായിരുന്നു;ആദ്യത്തെ രണ്ട് ദിവസം എന്ത് ചെയ്താലും ഛര്‍ദ്ദിയായിരുന്നു; അകടത്തെക്കുറിച്ച് മനസ് തുറന്ന് ഗബ്രി 

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ താരമാണ് ഗബ്രി ജോസ്. ഷോയിലെ ജാസ്മിനുമായുള്ള ഗബ്രിയുടെ സൗഹൃദവും മറ്റും ഏറെ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ വര്‍ഷം ഗബ്രിക്ക് വലിയ അപകടം സംഭവിച്ചിരുന്നു. ...


LATEST HEADLINES