കൊല്ലം സുധിക്കു വേണ്ടി കേരള ഹോം ഡിസൈന്‍ ഗ്രൂപ്പ് പണിതു നല്കിയ വീടുമായി ബന്ധപ്പെട്ട കിച്ചു നടത്തിയ പ്രതികരണം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതുവരെ വീടു വെച്ചു തന...