ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് കുക്കു പ്രേക്ഷക ശ്രദ്ധ നേടുന്നത്.കുക്കു എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന സുഹൈദും ഭാര്യ ദീപയും ഇന്സ്റ്റദഗ്രാമിലും യൂട്യൂബിലുമൊക്...