പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന കാലം പറഞ്ഞ കഥ ജനുവരി 30ന് തിയേറ്ററില്‍ എത്തും. മനസ്സുകളില്‍ ഇടം നേടിയ എഴുത്തുകാരുടെ വരികള്‍ സിനിമയുടെ മേമ്പടി കൂട്ടും...എസ്.പി വെങ്കിടേഷ് മകന്...