ഇനി കാത്തിരിക്കാന്‍ വയ്യ...മേരാ ഭാരത്; ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി മാറ്റുന്ന അഭ്യൂഹങ്ങള്‍ക്കിടെ കുറിപ്പുമായി ഉണ്ണി മുകുന്ദന്‍;  പേര് മാറ്റിയാല്‍ അന്താരാഷ്ട്ര തലത്തില്‍ നമ്മള്‍ ഒരുപാട് പുറകോട്ട് പോവും എന്ന് കുറിച്ച് ഒമര്‍ ലുലുവും
News
cinema

രാജ്യത്തിന്റെ പേര് ഭാരതം എന്ന് മാത്രമാക്കി മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെ അനുകൂലിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടന...

LATEST HEADLINES