സംഗീത സംവിധായകന് എആര്‍ റഹ്മാന്റെ മകന് അമീന് ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അമീന് ഗാനം ആലപിച്ചുകൊണ്ടിരിക്ക...