മലയാളത്തിന്റെ വാനമ്പാടി കെ.എസ്സ് ചിത്രയുടെ ഓണപ്പാട്ട് 'അത്തം പത്ത് ' തരംഗമാകുന്നു. ചിത്രയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയി രിക്കുന്നത്.ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ക്ക് രചന ന...