channel

മലയാളത്തിലെ ബിഗ്‌ബോസ് പങ്കാളിയെ കണ്ടെത്താന്‍ വേദിയായപ്പോള്‍ ഹിന്ദി ബിഗ്‌ബോസ് പങ്കാളിയോടൊപ്പം മത്സരിക്കാനുളള വേദിയാകുന്നു; ഹിന്ദി ബിഗ്‌ബോസില്‍ മത്സരിക്കാന്‍ ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയും എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

ഏറെ ജനപ്രിയ പരിപാടിയാണ് ബിഗ്ബോസ്. വിദേശത്ത് ആരംഭിച്ച് ഇന്ത്യയിലെ പ്രേക്ഷകര്‍ ഏറ്റെടുത്ത ബിഗ്ബോസ് പല ഭാഷകളും കടന്ന് മലയാളത്തില്‍ എത്തിയും വെന്നികൊടി പാറിച്ചിരുന്നു. 12ാം സീസണാണ് ഹിന്ദിയില...